പണം വരും പോകും

പണം വരും പോകും....
പ്രണയം വരും പോകും....
ഉറക്കം വരും..പക്ഷേ...പോകൂല്ല...പോകൂല്ല
ദേ കിടന്നൂ ദാ ഉറങ്ങി...
ദേ കിടന്നൂ ദാ ഉറങ്ങി...
ലവ് ഈസ് നോട്ട് എ ഡീൽ ബട്ട് എ ഫീൽ(2).......(പല്ലവി)

ചേട്ടനെന്നെ പൊന്ന് പോലേ നോക്കില്ലേ
പറ്റില്ല മോളേ പറ്റത്തില്ലാ
വീട്ടിലെ പൊന്നെല്ലാം പണയത്തിലാ
ചേട്ടനെനിക്ക് പട്ട് സാരി വാങ്ങി തരില്ലേ
പറ്റില്ല മോളേ പറ്റത്തില്ലാ
അല്ലറചില്ലറ കീറിയ സാരി അഡ്ജസ്റ്റ് ചെയ്തോണം
ഓ എന്റെ ലൈഫ് നായ നക്കി
എന്റെ പ്രേമം കട്ട പൊകയായ്....(2)പല്ലവി

ചേട്ടനെന്നെ കൊട്ടാരത്തിൽ വാഴ്ത്തില്ലേ
പറ്റില്ല മോളേ പറ്റത്തില്ലാ
പുകതട്ടി നിറം കെട്ട വീട്ടിൽ പാർത്തോണം
ചേട്ടനെന്നെ പാരീസൊക്കെ കാണിക്കില്ലെ
പറ്റില്ല മോളേ പറ്റത്തില്ല
ബാബുവേട്ടന്റെ പാരീസ് ഹോട്ടൽ കാണിച്ചുതരാം
ഓ എന്റെ ലൈഫ് നായ നക്കീ
എന്റെ പ്രേമം കട്ട പൊകയായ്...... (പല്ലവി)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Panam varum pokum

Additional Info

Year: 
2016

അനുബന്ധവർത്തമാനം