എൻ കുഞ്ഞുറങ്ങിക്കോളെൻ

എൻ കുഞ്ഞുറങ്ങിക്കോളെൻ കുഞ്ഞുറങ്ങിക്കോൾ
എൻ കുഞ്ഞുറങ്ങിക്കോളെൻറെ തങ്കം..
അമ്മയ്ക്കു നൽകുവാൻ ചെമ്മുള്ള ചേലകൾ
രാരീരം.. രാരീരോ.. രാരീരാരോ..
എൻ കുഞ്ഞുറങ്ങിക്കോളെൻ കുഞ്ഞുറങ്ങിക്കോൾ
എൻ കുഞ്ഞുറങ്ങിക്കോളെൻറെ തങ്കം..

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
En kunjurangikkol

Additional Info

Year: 
2016

അനുബന്ധവർത്തമാനം