മാനസസരോവരം (bit)
മാനസസരോവരം എവിടേ
മാനസസരോവരം എവിടേ
ഞാനൊരു മണിയരയന്നമായ്
ഉണരട്ടേ. . .
ചിറകിൽ സ്വർണ്ണവ൪ണ്ണം പുരട്ടുമോ
ഉള്ളം നിറയെ സംഗീതം പകരുമോ
മാനസസരോവരം എവിടേ
ഞാനൊരു മണിയരയന്നമായ്
ഉണരട്ടേ. . .
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Manasasarovaram (bit)
Additional Info
Year:
1984
ഗാനശാഖ: