ചന്തമേറിന പൂവിലും

Primary tabs

ചന്തമേറിന പൂവിലും ശബളാഭമാം ശലഭത്തിലും 
ചന്തമേറിന പൂവിലും ശബളാഭമാം ശലഭത്തിലും 
സന്തതം കരതാരിയന്നൊരു ചിത്രചാതുരി കാട്ടിയും 
സന്തതം കരതാരിയന്നൊരു ചിത്രചാതുരി കാട്ടിയും 
ഹന്ത ചാരു കടാക്ഷമാലകളര്‍ക്കരശ്മിയില്‍ നീട്ടിയും 
ഹന്ത ചാരു കടാക്ഷമാലകളര്‍ക്കരശ്മിയില്‍ നീട്ടിയും 
ചിന്തയാം മണിമന്ദിരത്തില്‍ വിളങ്ങുമീശനെ വാഴ്ത്തിടാം
ചിന്തയാം മണിമന്ദിരത്തില്‍ വിളങ്ങുമീശനെ വാഴ്ത്തിടാം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Chanthamerina poovilum

Additional Info

Year: 
1984