വാചം ശ്രിണൂമേ

വാചം ശ്രിണൂമേ വാനരാ പുംഗവാ... (2)
തേജോ രാശേ സാദരാ ഇപ്പോൾ... (2)
പാശാ.. ധരനോ നീ ചൊൽകാ.. (2)
പാദവൈരി... താനോ വീരാ.... (2)
ഈശാ വരൽ അല്ലായ എന്നതും (2)
കേവലം.... കരുതിടുന്നേൻ... (2)
ജലജാ... വിലോചനയായാ... (2)
ജനകജയേ.... കാണ്മതിനായ്... (2)
ജലധി.... വിലംഘിച്ചു ലങ്കയേ... (2)
ജ്വലന.... സംഹരിച്ചതും ഞാൻ.... (2) 

Vaacham - Suvarnasimhasanam