സംക്രമ പൂന്തിങ്കളെ

ആ.......

ആനംതനം ധും ധും തനം ധും തനം ധും ധും തനം
ആനംതനം ധും ധും തനം ധും തനം ധും ധും തനം
സരിഗസ സരിഗമപധ മ 
മപധ മപധനിസരിഗ സരീ
ഗരിസനിധ രിസനിധപ സനിധപമ നിധപമഗരിഗ
സരിഗമപ ഗമപധനി പധനിസ....

സംക്രമ പൂന്തിങ്കളെ... സംക്രമ പൂന്തിങ്കളെ... 
ഉദിക്കും പാർവണ രാജാഗംനേ ദേവീ... 
വസന്തനർത്തനം തുടരൂ 
സംക്രമ പൂന്തിങ്കളേ....

കല്പകപൂഞ്ചോല തരിവളയണിഞ്ഞൂ... 
രസരാസകുഞ്ജങ്ങൾ തളിരണിഞ്ഞൂ... (2)
ഹൃദയ മന്ദാകിനീ ചിലങ്കകളണിഞ്ഞൂ.... (2)
സ്വപ്നമണ്ഡപത്തിൽ നീ വസന്ത നടനം തുടരാൻ.... ഉണരൂ.... 
തധികിണതോം തക തധീം.. തോം.. തോം.. തോം
തകിട തധികിണതോം തധീം.. തോം.. തോം.. തോം
സംക്രമ പൂന്തിങ്കളേ... ഉദിക്കും പാർവണ രാജാഗംനേ....

പൊന്മണി തംബുരു ശ്രുതിയിലുണർന്നൂ 
രതിമന്ത്രശില്പങ്ങൾ മിഴിതുറന്നൂ... (2)
താമസമരുതേ പ്രിയസഖീ ചന്ദ്രികേ.... (2)
മോഹകുടീരത്തിൽ മദന നടനകലയായ്.... ഉണരൂ.....

തധികിണതോം തക തധീം.. തോം.. തോം.. തോം
തകിട തധികിണതോം തധീം.. തോം.. തോം.. തോം

സംക്രമ പൂന്തിങ്കളേ... ഉദിക്കും പാർവണ രാജാഗംനേ.... ദേവീ...
വസന്ത നർത്തനം തുടരൂ... തുടരൂ.... 
ആ.......

Samkrama - Suvarnasimhasanam