സീതാ കല്യാണാ വൈഭോഗമേ

സീതാ കല്യാണാ വൈഭോഗമേ 
രാമ കല്യാണാ വൈഭോഗമേ 2(കോറസ്)

പവനജ സ്തുതിപാത്ര പാവനചരിത്ര 
രവിസോമ വര നേത്ര രമണീയഗാത്ര (2)
സീതാ കല്യാണാ വൈഭോഗമേ
രാമ കല്യാണാ വൈഭോഗമേ

സർവ ലോകാ ധാര സമരായ്ക ധീരാ
ഗർവമനസാധൂര കനകാകധീരാ (2)
സീതാ കല്യാണാ വൈഭോഗമേ
രാമ കല്യാണാ വൈഭോഗമേ 

നിഗമാ ഗമവിഹാര നിരുപമ ശരീരാ  
നഗഘരാഗ വിധാര നഥലോകധാര( 2)
സീതാ കല്യാണാ വൈഭോഗമേ
രാമ കല്യാണാ വൈഭോഗമേ      

പരമേശനുത ഗീത ഭവജലദി ബോധ 
തരണികുല സംജാദ ത്യാഗരാജനുദ  (2)

സീതാ കല്യാണാ വൈഭോഗമേ 
രാമ കല്യാണാ വൈഭോഗമേ 
വൈഭോഗമേ വൈഭോഗമേ 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
seetha kalyana vaibhogame

Additional Info

Year: 
1993

അനുബന്ധവർത്തമാനം