അകലേ അകലേ...

അകലേ... അകലേ...
അകലേ ആരോ പാടുന്നുവോ...
അകലേ ആരോ പാടുന്നുവോ...
അന്തമില്ലാ കാലം... കൊണ്ട് വച്ചതാര്...
ഏതു സ്വപ്നജാലം പല കല്ലോലം എന്നോലം 
ഉള്ളാകെ തുള്ളാട്ടമായ്...
ചന്തമുള്ളതാണോ... മുള്ളണിഞ്ഞതാണോ...
എന്തിദിക്കരെയൊരജ്ഞാത വിസ്മേയ 
സ്വർഗ്ഗീയ സംഗീതമായ്...
നിമിഷമതോ...ഒ...ഒ...ഓ...
നിമിഷമതോ...ഒ...ഒ...ഓ...
നിമിഷമതോ...ഒ...ഒ...ഓ...
നിമിഷമതോ...ഒ...ഒ...ഓ...

അകലേ... അകലേ...
അകലേ നേരം പൂക്കും മേട്...
അകലേ നേരം പൂക്കും മേട്...
അകലേ... അകലേ...
അകലേ... അകലേ... അകലേ...
അകലേ... അകലേ...
ന ന ന.. താരാനേന....
അകലേ... അകലേ...
ഒ...ഒ...ഓ... അകലേ... അകലേ...
അകലേ... അകലേ...
അകലേ...

Charlie Malayalam Movie Songs Jukebox| Dulquer Salmaan ,Parvathy |Official