ശ്രീശേഷശൈല

ശ്രീശേഷശൈല സുനികേതന ദിവ്യമൂർത്തേ
നാരായണാച്യുതഹരേ നളിനായതാക്ഷ
ലീലാകടാക്ഷ പരിരക്ഷിത സർവ്വലോക
ശ്രീവെങ്കടേശ മമ ദേഹി കരാവലംബം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Sree Seshasaila

Additional Info

Year: 
1982

അനുബന്ധവർത്തമാനം