Jump to navigation
ശൃംഗേരി ആശ്രമമഠാധിപതികളായി 8 നൃസിംഹഭാരതികൾ പലപ്പോഴായി ഉണ്ടായിരുന്നതായി രേഖകളിൽ കാണുന്നു. ഇവരിൽ ഏത് നൃസിംഹഭാരതിയാണ് വെങ്കടേശ കരാവലംബ സ്തോത്രം രചിച്ചതെന്ന് വ്യക്തമല്ല.