ജും ജും രാവിൽ

ജും ജും രാവിൻ ഹാ മാറിൻ സ്വരങ്ങളേഴും മൊഴിഞ്ഞു വീണ്ടും
ദൂരചക്രവാളമൊത്ത് പോയ്മറഞ്ഞു പോൽ
വീണ്ടൊഴിഞ്ഞ നീലമേഘ ജാലമായ് ഞാൻ
കനവു നെയ്തു രാഗലോലയായ്
രാവിൻ ഹാ മാറിൻ സ്വരങ്ങളേഴും മൊഴിഞ്ഞു വീണ്ടും യാ

ഏതോ ദേവലോകമോ
രാവിൻ തേരിലാണ് ഞാൻ
നിതാന്തമീ നിലാവിലോ
വിലാസ നൃത്തമാടി ഞാനി ദേവലോക രാജനീതിയിൽ
രാവിൻ ഹാ മാറിൻ സ്വരങ്ങളേഴും മൊഴിഞ്ഞു വീണ്ടും ഹോ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Jum jum ravil