എല്ലാം ഇന്ദ്രജാലം

ആ....ആ......ആ... ആ
ആ....ആ......ആ... ആ
എല്ലാം ഇന്ദ്രജാലം
പറന്നലയാം ഭൂമിയിൽ
എല്ലാം ഇന്ദ്രജാലം
പറന്നലയാം ഭൂമിയിൽ
ആളെകണ്ടില്ലേ നീ നാൾകുറിച്ചില്ലേ
ആളെകണ്ടില്ലേ നീ നാൾകുറിച്ചില്ലേ
പാടാം
ആ....ആ......ആ... ആ
ആ....ആ......ആ... ആ
എല്ലാം ഇന്ദ്രജാലം
പറന്നലയാം ഭൂമിയിൽ
എല്ലാം ഇന്ദ്രജാലം
പറന്നലയാം ഭൂമിയിൽ

കാത്തിരുന്നകാലം കൈയ്യിലെത്തുംനേരം
കണ്ണിലൊരു മയിലാട്ടം
കാത്തിരുന്നകാലം കൈയ്യിലെത്തുംനേരം
കണ്ണിലൊരു മയിലാട്ടം
പൊന്നൊരുക്ക് മിന്നുകെട്ട് കല്യാണപ്പുടവ കൊട്
 പൊന്നൊരുക്ക് മിന്നുകെട്ട് കല്യാണപ്പുടവ കൊട്
തിത്തം തിത്തം രാരീ
മുത്തം മുത്തം പാതി
എല്ലാം ഇന്ദ്രജാലം
പറന്നലയാം ഭൂമിയിൽ
എല്ലാം ഇന്ദ്രജാലം
പറന്നലയാം ഭൂമിയിൽ

ആ....ആ......ആ... ആ
ആ....ആ......ആ... ആ
കണ്ണുറങ്ങിടാതെ നിന്നെയോർക്കുംനേരം
നെഞ്ചിലൊരു തേരോട്ടം
കണ്ണുറങ്ങിടാതെ നിന്നെയോർക്കുംനേരം
നെഞ്ചിലൊരു തേരോട്ടം  
കൂടൊരുക്കാം കൂട്ടിരിക്കാം
കൂവള കുളിരു തരാം
കൂടൊരുക്കാം കൂട്ടിരിക്കാം
കൂവള കുളിരു തരാം
അത്തം ചിത്തിര ചോതി 
മുത്തം മുത്തം പാതി
ആ....ആ......ആ... ആ
ആ....ആ......ആ... ആ
എല്ലാം ഇന്ദ്രജാലം
പറന്നലയാം ഭൂമിയിൽ
എല്ലാം ഇന്ദ്രജാലം
പറന്നലയാം ഭൂമിയിൽ
ആളെ കണ്ടില്ലേ നീ നാൾ കുറിച്ചില്ലേ
ആളെ കണ്ടില്ലേ നീ നാൾ കുറിച്ചില്ലേ
പാടാം.......

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
ellam indrajalam

Additional Info

Year: 
1995