ടപ്പ് ടപ് ജാനകി
ടപ്പ് ടപ് ജാനകി ടിപ് ടിപ് പോയപ്പം
ഡപ് ഡപ് സായിപ്പ്.. കണിറുക്കി കാണിച്ചേ
ടപ് ടപ് ജാനകി.. വെള്ളം കോരാൻ പോയപ്പം
വെളുവെളുത്തൊരു സായിപ്പ്.. കണ്ണിറുക്കി കാണിച്ചേ
ടപ്പ് ടപ് ജാനകി ടിപ് ടിപ് പോയപ്പം
ഡപ് ഡപ് സായിപ്പ്.. കണിറുക്കി കാണിച്ചേ
നാനാനാ നാനാനിനാ ...നാനാനാ നാനാനിനാ ...
മോക്കാച്ചി മാക്കിരി പോ പോ പോ മാക്രി
ചടുകുടു മഴയത്തെ പാട്ടുകാരി..
മഴയത്തെ കൂടിനെ കുടയാക്കി കൊണ്ടു നീ
മോക്കു മോക്കു കരയാതെടീ.. കൂട്ടുകാരീ
മാക്രി കൊച്ചേച്ചീ.. കൊക്കര കൊച്ചേട്ടാ..
പട്ടി കുട്ടാപ്പി.. തത്തമ്മ പൊട്ടത്തി..
മഴ മഴയിത് നനനനയെടാ കൊച്ചുണ്ടാപ്പിരീ
എടാ മഴ മഴയിത് നന നനയെടാ കൊച്ചുണ്ടാപ്പിരീ
എന്റെ കൊച്ചുണ്ടാപ്പിരീ....
ടപ്പ് ടപ് ജാനകി ടിപ് ടിപ് പോയപ്പം
ഡപ് ഡപ് സായിപ്പ്.. കണിറുക്കി കാണിച്ചേ
ടപ് ടപ് ജാനകി.. വെള്ളം കോരാൻ പോയപ്പം
വെളുവെളുത്തൊരു സായിപ്പ്.. കണ്ണിറുക്കി കാണിച്ചേ
കളിയാക്കീട്ടോടാതെ കളിവെട്ടം തുള്ളാതെ..
കരുമാടി കുട്ട്യോളേ . വായടയ്ക്ക്
കരുമാടി കുട്ട്യോളേ ..വായടയ്ക്ക്
ഹേയ് ഇരുട്ടറിയാ കോഴി വെളുപ്പറിയാ കോഴി
കൊക്കര കൊക്കോ.. കുറുകുന്നൊരു വീട്ടുകാരി
അയലത്തെ കൂട്ടിൽ മുട്ടയിട്ട് വന്നാൽ
കറിമസാല ചേർത്ത് നിന്നെ
പൊരിച്ചെടുക്കും ഞാൻ
പൂച്ചക്കറുമ്പി ഹേയ്ഹേയ്.. കൊച്ചു കറുമ്പി..ഹേയ്ഹേയ്.
കണ്ണു വെയ്ക്കാതെ മീനിൽ കണ്ണു വെയ്ക്കാതെ..ഹേയ്ഹേയ്.
മഴ മഴയിത് നനനനയെടാ കൊച്ചുണ്ടാപ്പിരീ
എടാ മഴ മഴയിത് നന നനയെടാ കൊച്ചുണ്ടാപ്പിരീ
എന്റെ കൊച്ചുണ്ടാപ്പിരീ..
ടപ്പ് ടപ് ജാനകി ടിപ് ടിപ് പോയപ്പം
ഡപ് ഡപ് സായിപ്പ്.. കണിറുക്കി കാണിച്ചേ
ടപ് ടപ് ജാനകി.. വെള്ളം കോരാൻ പോയപ്പം
വെളുവെളുത്തൊരു സായിപ്പ്.. കണ്ണിറുക്കി കാണിച്ചേ