എന്താ എങ്ങനാ
എന്താ എങ്ങനാ ചോദ്യമൊന്നും വേണ്ടാ
എന്താണേലും കാര്യമില്ലാ
ഓന്തിൻപോലെ മാറിടേണ്ടാ മോനേ
കാന്തംപോലെ ഒട്ടിടേണ്ടാ
കാലം പായുന്നു ലോറിപോലെ
ഊരാതെ ചാടിക്കേറിവാ നീ.. വീഴാതെ
വീണാൽ വീണിടം.. വിഷ്ണുലോകം
ഈ.. നമ്മൾ.. ചാകുമ്പോഴും
ചമഞ്ഞേ കിടക്കാൻ വരം താ.. പൊന്നീശോ
പിന്നെല്ലാം സുല്ലാ ചുമ്മാതെ
എന്താ എങ്ങനാ ..ചോദ്യമൊന്നും വേണ്ടാ
എന്താണേലും കാര്യമില്ലാ...
മോങ്ങാതെ മൺഡേ ..ഹാ
നാളെത്തും വൺ ഡേ...ഹാ
ആളാകും വൺ ഡേ..
എവ്‌രി ഡോഗ് ഹാസ് വൺ ഡേ
വാനം വീണാലും ഭൂമി തീർന്നാലും
കുന്നായ്മ ചാവാതെ കാണും..
വാനം വീണാലും ഭൂമി തീർന്നാലും
ചുമ്മാതെ നീയൊന്നു നില്ല്
പിന്നെല്ലാം സുലാൻ..ഓ പിന്നെല്ലാം സുലാൻ..
.ഓ..പിന്നെല്ലാം സുലാൻ..
പിന്നെല്ലാം സുലാൻ..ഓ പിന്നെല്ലാം സുലാൻ..
.ഓ..പിന്നെല്ലാം സുലാൻ..
എന്താ എങ്ങനാ ചോദ്യമൊന്നും വേണ്ടാ
എന്താണേലും കാര്യമില്ലാ
ഓന്തിൻപോലെ മാറിടേണ്ടാ മോനേ
കാന്തംപോലെ ഒട്ടിടേണ്ടാ
കാലം പായുന്നു ലോറിപോലെ
ഊരാതെ ചാടിക്കേറിവാ നീ.. വീഴാതെ
വീണാൽ വീണിടം വിഷ്ണുലോകം
ഈ.. നമ്മൾ ചാകുമ്പോഴും
ചമഞ്ഞേ കിടക്കാൻ വരം താ.. പൊന്നീശോ
പിന്നെല്ലാം സുലാൻ..