എല്ലാവർക്കും തിമിരം(കൂതറ റ്റൈറ്റിൽ സോങ്ങ്)

എല്ലാവർക്കും തിമിരം
എല്ലാവർക്കും തിമിരം
എല്ലാരും ചൊല്ലണ് നന്നാവൂല്ല
ഈ ജന്മം മോൻ രക്ഷപെടൂല്ല
കാറ്റത്ത് പാറിപ്പറക്കും പട്ടം ഞാൻ
മാനത്ത്‌ നിന്ന് പൊട്ടി വീണതാണേ
മാനത്ത്‌ നിന്ന് കെട്ടി വിട്ടതാണേ 
കാറ്റത്ത് പാറിപ്പറക്കും പട്ടം ഞാൻ

ജീവിക്കൂ ജീവിക്കൂ ജീവിക്കാനനുവദിക്കൂ
നാളെയൊരു സ്വപ്നം മാത്രം
ഇന്നാണ് ജീവിതം
ജീവിക്കൂ ജീവിക്കൂ ജീവിക്കാനനുവദിക്കൂ

കൂതറ ..കൂതറ
ഇവർ കൂതറ.. ഇവർ കൂതറ..
ജീവിക്കൂ ജീവിക്കൂ ജീവിക്കാനനുവദിക്കൂ
ജീവിക്കൂ ജീവിക്കൂ ജീവിക്കാനനുവദിക്കൂ

എല്ലാരും ചൊല്ലണ് നന്നാവൂല്ല
ഈ ജന്മം മോൻ രക്ഷപെടൂല്ല
കാറ്റത്ത് പാറിപ്പറക്കും പട്ടം ഞാൻ
മാനത്ത്‌ നിന്ന് പൊട്ടി വീണതാണേ
മാനത്ത്‌ നിന്ന് കെട്ടി വിട്ടതാണേ 
കാറ്റത്ത് പാറിപ്പറക്കും പട്ടം ഞാൻ

ജീവിക്കൂ ജീവിക്കൂ ജീവിക്കാനനുവദിക്കൂ
നാളെയൊരു സ്വപ്നം മാത്രം
ഇന്നാണ് ജീവിതം
ജീവിക്കൂ ജീവിക്കാനനുവദിക്കൂ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
ellavarkkum thimiram

Additional Info

അനുബന്ധവർത്തമാനം