പെണ്ണേ നിന്റെ നോട്ടം

പെണ്ണേ നിന്റെ നോട്ടം കൊണ്ടേ
ചങ്കൊന്ന് പെടയ്ക്കണുണ്ടേ (4)
പണ്ടത്തെ കാലം ഒന്നും അല്ലന്നൊന്നറിയ്യാ പെണ്ണേ
പേടി കൊണ്ടോ നിന്നോടുള്ളിഷ്ട്ടം കൊണ്ടോ
പറയാത്ത പെണ്ണേ ..
പെണ്ണേ നിന്റെ നോട്ടം കൊണ്ടേ
ചങ്കൊന്ന് പെടയ്ക്കണുണ്ടേ (2)
പണ്ടത്തെ കാലം ഒന്നും അല്ലന്നൊന്നറിയ്യാ പെണ്ണേ
പേടി കൊണ്ടോ നിന്നോടുള്ളിഷ്ട്ടം കൊണ്ടോ
പറയാത്ത പെണ്ണേ ..
ഓഹോ ..ഓ ...പെണ്ണേ ...
ഓഹോ ..ഓ ...പെണ്ണേ ...
ഓഹോ ..ഓ ...പെണ്ണേ ...

എങ്ങാനും മിണ്ടിപ്പോയാൽ
വീട്ടാരോ പോലീസാരോ
കേറിയങ്ങ് മേയുന്നേ ഓർത്തിട്ടാ പെണ്ണേ (2)
പീഡനം പീഡനം
കണ്ണേ വാ നീയെന്നും ..
പ്രേമിക്കാൻ പേടിയായേ വേളിപ്പെണ്ണേ
പ്രേമിക്കാൻ പേടിയാണേ കള്ളിപ്പെണ്ണേ
 
പെണ്ണേ നിന്റെ നോട്ടം കൊണ്ടേ
ചങ്കൊന്ന് പെടയ്ക്കണുണ്ടേ (2)
പണ്ടത്തെ കാലം ഒന്നും അല്ലന്നൊന്നറിയ്യാ പെണ്ണേ
പേടി കൊണ്ടോ നിന്നോടുള്ളിഷ്ട്ടം കൊണ്ടോ
പറയാത്ത പെണ്ണേ ..

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
penne ninte nottam

Additional Info

Year: 
2014
Lyrics Genre: