ചിത്തിരപന്തലിട്ട്

ചിത്തിരപന്തലിട്ട്
ചിത്തിരപന്തലിട്ട് മുത്തുമണിക്കുട പിടിച്ചു
തത്തമ്മപ്പെണ്ണേ  നിന്റെ താലിപീലികല്യാണം
ഷെഹനായ്  മേളമോടെ മണിവർണ്ണതേരിതാ
വരവായ്   ആ…ആ..ആ‍….
പുത്തരിത്താലമെടു പുഞ്ചിരിക്കോലമിടൂ
പുതുപ്പെണ്ണു മാലയിടൂ

നാനന്നാ നാനന്നാ നാനന്നാ
സജനി.. തനുമത് സരിസ
തുമേരെ മനമേ ബഹതി രഹ്‌നാ
തിരകളിൽ നുരയിടും മതിയുടെ കുളിരേ
സിരകളിൽ പടരുമാശ്രുതിലയമെവിടെ
മഞ്ചാടി ചുണ്ടിലോ മധുമാസചെണ്ടിലോ
മുത്തോലക്കിളി മുത്തേ നിന്നുടെ മുന്തിരിതോട്ടം…
(പുത്തരിത്താലമെടു...)

രജനി സമയഹു ജീവൻ
തൂമധു ശശിപൻ ശോഭിത് രഹ്‌നാ
നിറയുമീ നിറകുടം നിശയുടെ സുകൃതം
ആ….ആ..ഒരു പണം താലിയിൽ തരളിത ഹൃദയം
പുഴയോരക്കാവിലോ  മഴമേഘത്തേരിലോ
കണ്ണും കണ്ണും കൊണ്ടാടുന്നൊരു കാവടിയാട്ടം
(ചിത്തിര പന്തലിട്ടു...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Chithira panthalittu

Additional Info

അനുബന്ധവർത്തമാനം