ജാലം മായാജാലം

 

ജാലം മായാജാലം രാവിൻ മറവിൽ ആരോ കാട്ടുന്നൂ
ദൈവമോ അതോ അയാൾ മായാവിയോ
അറിയാൻ വയ്യ ആരു അവനാരു (ജാലം..)

പകലിൽ കണ്ടാൽ ഏതോ മാന്യൻ
മറവിന്നിരുളിൽ കൊള്ളക്കാരൻ
എല്ലാം ജാലം മായാമായാജാലം
രാവിൻ മറവിൽ ആരോ കാട്ടുന്നൂ
ദൈവമോ അതോ അയാൾ മായാവിയോ
അറിയാൻ വയ്യ ആരു അവനാരു
ഗമപസനിസ പനിഗമപാസഗമ പസനി
ഗമസമസമ സനിഗമപനിസാ
പാസാനാ പാനി പാനിനിസാ
നിനിപമ നിനിപമ നിനിപമ നിനിപമ

കാണാത്ത രൂപത്തിൽ വേഷം മാറിയെത്തിടാം
വേഷങ്ങൾ മാറുന്നൂ വേഗം ദൂരെ പോയിറ്റാം
ആരെന്നു ചോദിക്കുമ്പോൾ ചോദ്യം കേൾക്കില്ല
എന്തെന്നു ചോദിക്കുമ്പോൾ ഒന്നും മിണ്ടില്ല
കണ്ടാലും കൊണ്ടാലും നമ്മൾക്കറിയില്ല
കുറ്റം ചെയ്തവനറ്റം വരെയും വിട്ടുകൊടുക്കില്ല


ഗുലുമാല് ഗുലുമാല് ഇതാകെ കുണ്ടാമണ്ടികൾ
ഗുലുമാല് പോലീസ് കണ്ടാൽ മൊത്തം ഗോൽമാല്
ഹേയ് ചുമ്മാതെ ചുമ്മാതെ ചൂണ്ടി പോകല്ലേ
ഹേയ് തില്ലാന തില്ലാന ഗുലുമാലു തില്ലാന
ഹേയ് കള്ളത്തിൽ കള്ളങ്ങൾ വെച്ചു പൊറുക്കല്ലേ
കള്ളം ചെയ്യാൻ കള്ളനെ വെറുതെ കൂടെ കൂട്ടല്ലേ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Jalam Mayajalam