കെ ആർ രാമസ്വാമി

KR Ramaswami

1952-ലെ കാഞ്ചന എന്ന ചിത്രത്തില്‍ നായകനായി അഭിനയിച്ച തമിഴിലെ പ്രശസ്ത ഗായകതാരം.അഭിനയിച്ച പടങ്ങളിലെല്ലാം പാട്ട് പാടി അഭിനയിക്കുകയാണ് പതിവ്.

 

അവലംബം : മഹേഷ് മനുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്