ജാനകി കൃഷ്ണൻ

Janaki Krishnan

ബ്ലാക്ക് എന്ന ചിത്രത്തിൽ ബാലതാരമായിട്ടാണ് ജാനകി കൃഷ്ണൻ സിനിമയിലെത്തുന്നത്. തുടർന്ന് തൊമ്മനും മക്കളും, ഒരു ഇന്ത്യൻ പ്രണയകഥ , മാസ്റ്റെഴ്സ്, ലോ പോയിന്റ് തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു. നാഷണൽ ലോ കോളേജിലെ വിദ്യാർത്‌ഥിനിയാണ് ജാനകി.