ഒരു കൊച്ചു ഗ്രാമത്തിൽ ഒരു സുന്ദരി

Oru kochu gramathil oru sundari
നിർമ്മാണം: 
സഹനിർമ്മാണം: 

പുതുമുഖങ്ങളായ ബേസില്‍ ജോര്‍ജ്ജ്,അമല്‍,ആര്യനന്ദ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ഫാറൂഖ് അഹമ്മദലി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന"ഒരു കൊച്ചു ഗ്രാമത്തില്‍ ഒരു സുന്ദരി". ചിത്രത്തിന്റെ നിര്‍മ്മാണം-മജീദ് വാലിയില്‍.