ആര്യ മണികണ്ഠൻ

Arya Manikandan

Arya Manikandan ാതിശയങ്ങളുടെ വേനൽ എന്ന ചിത്രത്തിലൂടെ ചലച്ചിത്ര വേദിയിലെത്തുന്ന ആര്യ മണികണ്ഠൻ ശാസ്ത്രീയ നൃത്തരംഗത്ത് തന്റെ പ്രതിഭ തെളിയിച്ചിട്ടുണ്ട്. നിരവധി ഹ്രസ്വചിത്രങ്ങളിലും  ഫീച്ചർ ഫിലിമുകളിലും ആര്യ അഭിനയിക്കുന്നുണ്ട്