കറുത്ത സൂര്യൻ

Karutha Sooryan
തിരക്കഥ: 
സംവിധാനം: 
റിലീസ് തിയ്യതി: 
Friday, 8 December, 2017

നടനും സംവിധാനമായിരുന്ന കൊച്ചിൻ ഹനീഫയുടെ സഹ സംവിധായകനായി പ്രവർത്തിച്ച ഇ വി എം അലി തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് "കറുത്ത സൂര്യൻ". നടൻ പ്രേംനസീറിന്റെ കുടുംബാംഗമായ മുഹമ്മദ് ഷായാണ് ചിത്രത്തിലെ നായകൻ.   

KARUTHA SURYAN (2017 RELEASE MALAYALAM MOVIE ) TEASER