ജൂതൻ

സംവിധാനം: 

സൗബിൻ ഷാഹിർ, ജോജു ജോർജ്ജ് ,റിമ കല്ലിങ്കൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രശസ്ത സംവിധായകൻ ഭദ്രൻ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് "ജൂതൻ". റൂബി ഫിലിംസിന്റെ ബാനറിൽ തോമസ്സ് ജോസഫ് പട്ടത്താനം,ജയന്ത് മാമൻ എന്നിവർ ചേർന്നു ചിത്രം നിർമ്മിക്കുന്നു