ചുവന്ന അങ്കി

Chuvanna Anki
സംവിധാനം: 

കോട്ടയം പുഷ്പനാഥിന്റെ വളരെ ജനപ്രീതി നേടിയെടുത്ത ഹൊറർ നോവൽ ചുവന്ന അങ്കി സംവിധായകൻ ശ്രീ പി.ചന്ദ്രകുമാർ തന്റെ അനുജൻ കിരനെ (പി.സുകുമാർ, ഡബിൾ റോളിൽ) നായകനാക്കി പീരുമേട്ടിലും പരിസരപ്രദേശങ്ങളിലും വെച്ച് പൂർത്തിയാക്കിയിരുന്നുവെങ്കിലും ഹൊറർ ഗ്ലാമർ ചിത്രങ്ങളുടെ പ്രേക്ഷകരെ നിരാശപെടുത്തികൊണ്ടു  പ്രസ്തുത ചിത്രം റിലീസ് ആകാതെ പോയി.