ചിന്ന ദാദ

Chinna Dada
സംവിധാനം: 
നിർമ്മാണം: 
റിലീസ് തിയ്യതി: 
Saturday, 3 September, 2016

താഴത്തുവീട്ടിൽ ഫിലിംസിന്റെ ബാനറിൽ  പ്രവാസി മലയാളിയായ എൻ ഗോപാലകൃഷ്ണൻ നിർമ്മിച്ച് രാജു ചമ്പക്കര സംവിധാനം ചെയ്ത ചിത്രം 'ചിന്ന ദാദാ'. റിയാസ് ഖാൻ, കലാഭവൻ ഷാജോൺ, സുധീർ കരമന, ഹാരിസ്, നന്ദുകൃഷ്ണൻ തുടങ്ങിയവർ അഭിനയിക്കുന്നു.

CHINNA DADA - Malayalam Movie | Official Teaser