ബ്യൂട്ടി പാലസ്
കഥ:
തിരക്കഥ:
സംഭാഷണം:
സംവിധാനം:
നിർമ്മാണം:
ബാനർ:
സർട്ടിഫിക്കറ്റ്:
Actors & Characters
Main Crew
അസോസിയേറ്റ് ഡയറക്ടർ:
അസിസ്റ്റന്റ് ഡയറക്ടർ:
കലാ സംവിധാനം:
കഥ സംഗ്രഹം
കഥാസംഗ്രഹം:
മദ്രാസിലെ ഒരു റിസോർട്ട് ഉടമ തന്റെ സുഹൃത്തുക്കളായ DGP, രാഷ്ട്രീയനേതാവ് എന്നിവർക്കുവേണ്ടി തന്റെ റിസോർട്ടിൽ ജോലിതേടിയെത്തിയ ഒരു പാവം പെൺകുട്ടിയെ കാഴ്ച വയ്ക്കുന്നു. അവൾ അയാളോട് സ്നേഹം അഭിനയിച്ച് ഒപ്പംകൂടി ആ റിസോർട്ടിന്റെ തന്നെ നടത്തിപ്പുകാരിയായി മാറുന്നു. പതുക്കെ ഒരോരുത്തരെയായി മയക്കി എടുത്ത് അവൾ ആ മൂവരോടും പ്രതികാരം ചെയ്യുന്നു.
ചമയം
ചമയം:
വസ്ത്രാലങ്കാരം:
വസ്ത്രാലങ്കാരം അസിസ്റ്റന്റ്:
സംഗീത വിഭാഗം
ഗാനരചന:
ഗായകർ:
സംഗീതം:
ഗാനലേഖനം:
റീ-റെക്കോഡിങ്:
നൃത്തം
നൃത്തസംവിധാനം:
Technical Crew
എഡിറ്റിങ്:
ലാബ്:
അസിസ്റ്റന്റ് ക്യാമറ:
അസിസ്റ്റന്റ് എഡിറ്റർ:
Production & Controlling Units
പ്രൊഡക്ഷൻ മാനേജർ:
ഈ ചിത്രത്തിലെ ഗാനങ്ങൾ
നം. | ഗാനം | ഗാനരചയിതാവു് | സംഗീതം | ആലാപനം |
---|---|---|---|---|
1 |
പുളകങ്ങൾ പൂക്കുന്നതിവിടെയല്ലോ |
പൂവച്ചൽ ഖാദർ | എം കെ അർജ്ജുനൻ | വാണി ജയറാം |
2 |
പുതിയൊരു പല്ലവിയെന്നുള്ളിൽ |
പൂവച്ചൽ ഖാദർ | എം കെ അർജ്ജുനൻ | പി ജയചന്ദ്രൻ, വാണി ജയറാം |
3 |
തൂമഞ്ഞിൽ നീരാടും |
പൂവച്ചൽ ഖാദർ | എം കെ അർജ്ജുനൻ | വാണി ജയറാം |