ആകാശഗോപുരം

Akashagopuram
തിരക്കഥ: 
സംഭാഷണം: 
സംവിധാനം: 

വിഖ്യാത നാടകകൃത്തായ ഇബ്‌സന്റെ 'മാസ്റ്റര്‍ ബില്‍ഡര്‍' എന്ന നാടകത്തിന്റെ അഭ്രാവിഷ്‌കാരമാണ് കുമാരന്‍ തിരക്കഥയും സംവിധാനവും നിര്‍വഹിച്ച ആകാശ ഗോപുരം.'ലണ്ടനിലേക്ക് കുടിയേറിയ ഇന്ത്യക്കാരുടെ കഥ പറയുന്ന ഈ ചിത്രത്തില്‍ ആല്‍ബെര്‍ട്ട് സാംസണ്‍ എന്ന ആര്‍ക്കിടെക്റ്റിന്റെ ജീവിതം ആവിഷ്‌കരിക്കുന്നു.ഈ ചിത്രം ഇബ്‌സനുള്ള തന്റെ  ആദരാഞ്ജലിയായി കുമാരന്‍ സമർപ്പിക്കുന്നു .