ആറാട്ട് മുണ്ടൻ

Under Production
Aarattu mundan
സംവിധാനം: 

സ്വന്തം വീടിനോ വീട്ടുകാർക്കോ യാതൊരുവിധ പ്രയോജനവുമില്ലാതെ നാടിനെ സേവിക്കാനിറങ്ങിയ മുരളിയെന്ന രാഷ്ട്രീയക്കാരനിലൂടെയാണ് ചിത്രത്തിന്റെ കഥാമുഹൂർത്തങ്ങൾ മുന്നോട്ട് സഞ്ചരിക്കുന്നത്. 
മുരളിയും മുരളിക്കൊപ്പമുള്ള നാലു സുഹൃത്തുക്കളുടെയും സ്നേഹബന്ധത്തിന്റെ കഥയും ചിത്രത്തിൽ അതിശക്തമായി പ്രതിപാദിക്കുന്നുണ്ട്. ഈ സ്നേഹബന്ധത്തിന്റെ യും രാഷ്ട്രീയ പശ്ചാത്തലത്തിന്റെയും ഇടയിലൂടെ സഞ്ചരിക്കുന്ന സിനിമ എല്ലാ മലയാളി പ്രേക്ഷകർക്കും ഒരുപോലെ മാനസികമായി ഉല്ലസിക്കാവുന്ന തരത്തിലാണ് അവതരിപ്പിക്കുന്നത്.