അഷ്ടമുടി കപ്പിൾസ്

Ashtamudi Couples

പുതുമുഖങ്ങളായ സൂരജ് സാജൻ, സേതുലക്ഷ്മി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ കുഞ്ഞുമോൻ താഹ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് അഷ്ടമുടി കപ്പിൾസ്. സുധീർ കരമന, നന്ദു, കൊച്ചു പ്രേമൻ,ഷോബി തിലകൻ, വിജയൻ മുഖത്തല, ശശി കലിംഗ, അഷറഫ്, തെസ്നി ഖാൻ,സീമ. ജി. നായർ തുടങ്ങിയവരാണ് മറ്റു താരങ്ങൾ.