കാസിമിൻ്റെ കടൽ

Kasiminte Kadal

അനീസ് സലീമിൻ്റെ 'ദി സ്മോൾ ടൗൺ സീ' എന്ന നോവലിനെ ആധാരമാക്കി ശ്യാമപ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രം. ഹരീഷ് ഉത്തമൻ നായകനാകുന്ന ചിത്രത്തിലെ നായിക ആര സലിം.