ദി ഗാർഡ്

The Guard
കഥാസന്ദർഭം: 

അപ്പുക്കുട്ടൻ നായർ, ദാരിദ്ര്യത്തിൽ നിന്നും കഷ്ടപ്പാടിൽ നിന്നും രക്ഷപ്പെടാനുള്ള ഒരു വഴിപോലെയാണു അയാൾക്ക് ഒരു സർക്കാർ ജോലി ലഭിക്കുന്നത്. ഒരു ഫോറസ്റ്റ് ഗാർഡായി ജോലിയിൽ കയറുന്ന അയാൾക്ക് ട്രെയിനിംഗിനു ശേഷം ആദ്യം പോസ്റ്റിങ്ങ് കിട്ടുന്നത് ഒരു കൊടും കാടിനുള്ളിലാണു. അയാൾക്ക് മുന്നെ അവിടെ ജോലി നോക്കിയിരുന്നവർ ആ ഘോര വനത്തിലെ ആനകളാൽ കൊല്ലപ്പെട്ടിരുന്നു. എന്നിരുന്നാലും കിട്ടിയ ജോലി ഉപേക്ഷിക്കാനാവാതെ അയാൾ അവിടെ ജോലിക്ക് പോവുന്നു. മനുഷ്യരിൽ നിന്നും അകന്ന് കാട്ടിനുള്ളിൽ കഴിയുന്ന അയാൾക്കുണ്ടാകുന്ന മാറ്റങ്ങളാണു ചിത്രം പറയുന്നത്.

തിരക്കഥ: 
സംഭാഷണം: 
സംവിധാനം: 
നിർമ്മാണം: 
സർട്ടിഫിക്കറ്റ്: 
ചിത്രീകരണം നടന്ന സ്ഥലങ്ങൾ: 
പറമ്പികുളം