സോളാർ സ്വപ്നം

Solar Swapnam
കഥാസന്ദർഭം: 

പന്ത്രണ്ടാം വയസിൽ ഹരിത ഒരു പ്രാദേശിക രാഷ്‌ട്രീയ നേതാവിനാൽ മാനഭംഗം ചെയ്യപ്പെടുന്നു. അത്‌ ചോദിക്കാൻ ചെന്ന അവളുടെ അമ്മയെ രാഷ്‌ട്രീയനേതാവ്‌ കൊല്ലുന്നതിന്‌ ഹരിത ദൃക് സാക്ഷിയാകുന്നതോടെ ഹരിത ഒരു പുരുഷവിദ്വേഷിയായി മാറുന്നു.
പക്ഷേ തന്റെ ജീവിതത്തിലേക്ക് കടന്നു വരുന്ന അജയ്‌ കർത്താ എന്ന യുവാവ് അവളിൽ ചില മാറ്റങ്ങളുണ്ടാക്കുന്നു. സൽസ്വഭാവിയും ദൈവഭയമുള്ളവനുമായിരുന്നു അജയ്. ഹരിത അയാളുടെ ഉടമസ്‌ഥതയിലുള്ള സോളാർ അപ്പാർട്ട്‌മെന്റ്‌സ് എന്ന സ്‌ഥാപനത്തിൽ ജീവനക്കാരിയാകാൻ തീരുമാനിക്കുന്നു.

തിരക്കഥ: 
സംവിധാനം: 
നിർമ്മാണം: 
സർട്ടിഫിക്കറ്റ്: 
റിലീസ് തിയ്യതി: 
Friday, 18 July, 2014

രാജു ജോസഫ് കഥയെഴുതി നിര്‍മിച്ച് ജോയ് ആന്റണി സംവിധാനം ചെയ്ത സിനിമയാണ് സോളാര്‍ സ്വപ്നം. ചിത്രത്തിൽ പൂജ ,ഭൂവൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു

 Solar swapnam movie poster

TQFxN-o3PI8