പൂജ നായർ

Pooja Nair

നാടകങ്ങളിലൂടെയാണ് പൂജ നായർ അഭിനയരംഗത്തേയ്ക്കെത്തുന്നത്. 2014 ൽ Shuruaat ka Interval എന്ന ഷോർട്ട് ഫിലിമിലഭിനയിച്ചു. തുടർന്ന് നിരവധി ഷോർട്ട് ഫിലിമുകളിൽ അഭിനയിച്ചു. 2014 -ൽ പൂജ നായർ സോളാർ സ്വപ്നം എന്ന സിനിമയിൽ നായികയായി. 2016 ൽ Airlift എന്ന ഹിന്ദി ചിത്രത്തിൽ പ്രീതി എന്ന ക്ഥാപാത്രത്തെ അവതരിപ്പിച്ചു. Kota Toppers എന്ന സീരിസിൽ ഒരു പ്രധാന വേഷം ചെയ്തു. പൂജ നായർ ഐ ഐ ടി ഗ്രാജ്വേറ്റാണ്.