rakeshkonni

rakeshkonni's picture

എന്റെ പ്രിയഗാനങ്ങൾ

  • പാതിരാമഴയേതോ - M

    പാതിരാമഴയെതോ ഹംസഗീതം പാടി
    വീണപൂവിതളെങ്ങോ പിൻ നിലാവിലലിഞ്ഞു
    നീലവാർമുകിലോരം ചന്ദ്രഹൃദയം തേങ്ങീ
    (പാതിരാമഴയെതോ)

    കൂരിരുൾ ചിമിഴിൽ ഞാനും മൌനവും മാത്രം
    മിന്നിയുലയും വ്യാമോഹ ജ്വാലയാളുകയായ്
    എന്റെ ലോകം നീ മറന്നു (2)
    ഓർമ്മപോലും മാഞ്ഞുപോകുവതെന്തേ
    (പാതിരാമഴയെതോ)

    ശൂന്യവേദികളിൽ കണ്ടു നിൻ നിഴൽചന്തം
    കരിയിലക്കരയായ് മാറീ സ്‌നേഹ സാമ്രാജ്യം
    ഏകയായ് നീ പോയതെവിടെ (2)
    ഓർമ്മപോലും മാഞ്ഞു പോകുവതെന്തേ
    (പാതിരാമഴയെതോ)

  • ഈ സോളമനും ശോശന്നയും

    ഈ സോളമനും ശോശന്നയും
    കണ്ടുമുട്ടി പണ്ടേ ..
    മാമോദീസാ പ്രായം തൊട്ടേ
    ഉള്ളറിഞ്ഞേ തമ്മിൽ ..
    കണ്ണ്കൊണ്ടും ഉള്ളുകൊണ്ടും 
    മിണ്ടാതെ മിണ്ടി പണ്ടേ
    കണ്ണ്കൊണ്ടേ  ഉള്ളുകൊണ്ടേ 
    മിണ്ടാതെ മിണ്ടി പണ്ടേ (2)
    അന്നുമുതൽ ഇന്നുവരെ കാണാതെ കണ്ടു നിന്നെ
    രുറ്റുരു രൂ..രുറ്റുരു രൂ.
    രുറ്റുരു രൂ..രുറ്റുരു രൂ.

    പാതിരാ നേരം പള്ളിയിൽ  പോകും
    വെള്ളിനിലാവെനിക്കിഷ്ടമായി 
    ഉള്ളിൽ മുഴങ്ങും പള്ളിമണിയോടെ
    മിന്നും മഴയിലങ്ങാണ്ട് പോയി
    മഴവില്ലുകൊണ്ട് മനപേരെഴുതി
    കായൽ കടത്തിൻ വിളക്ക്പോലെ
    കാറ്റിൽ കെടാതെ തുളുമ്പി ..
    ആ...

    ഈ സോളമനും ശോശന്നയും
    കണ്ടുമുട്ടി പണ്ടേ ..
    മാമോദീസാ പ്രായം തൊട്ടേ
    ഉള്ളറിഞ്ഞേ തമ്മിൽ ..
    രുറ്റുരു രൂ..രുറ്റുരു രൂ...
    രുറ്റുരു രൂ..രുറ്റുരു രൂ...

    കിനാകരിമ്പിൻ തോട്ടം തീറായി വാങ്ങി 
    മിന്നാമിനുങ്ങിൻ പാടം പകരം 
    നൽകി വിളവെല്ലാം ..
    ഇരുപേരും വീതിച്ചു ..
    അമ്പത് നോമ്പ് കഴിഞ്ഞവാറേ
    മനസ്സൊന്ന് താനേ തുറന്നു വന്നു (2)

    ഈ സോളമനും ശോശന്നയും
    കണ്ടുമുട്ടി പണ്ടേ ..
    മാമോദീസാ പ്രായം തൊട്ടേ
    ഉള്ളറിഞ്ഞേ തമ്മിൽ ..

  • ജലശയ്യയിൽ തളിരമ്പിളി

    ജലശയ്യയിൽ തളിരമ്പിളി കുളിരോളമേ ഇളകല്ലേ നീ
    നെടുവീർപ്പിർപ്പുപോലുമാ സസ്മിത്മാം നിദ്രയെ തൊടല്ലേ
    ചിറകാർന്നു നീന്തുമാ സ്വപ്നങ്ങളിലെ മൗനവും തൊടല്ലേ
    ജലശയ്യയിൽ തളിരമ്പിളി കുളിരോളമേ ഇളകല്ലേ നീ

    നെഞ്ചിലാനന്ദനിർവൃതി വെണ്ണിലാവാഴിയാകവേ
    തളിരിളം ചുണ്ടിലാകെ ഞാൻ അമൃതമായി ചുരന്നു പോയ്
    മിഴിയിൽ വരും നിനവിലിവൾ എരിയും സദാ മെഴുതിരിയായ്

    ജലശയ്യയിൽ തളിരമ്പിളി കുളിരോളമേ ഇളകല്ലേ നീ

    നിന്നെയീപ്പൂക്കൾ മന്ദമായ് ചിമ്മിയോമനേ നോക്കവേ
    പുലരിവെയിലേറ്റു മിന്നുമീ ദലപുടം പോലെ മാറി ഞാൻ
    ഒരുനാൾ വൃഥാ നിഴലലയിൽ മറയാം ഇവൾ അതറികിലും 

    ജലശയ്യയിൽ തളിരമ്പിളി കുളിരോളമേ ഇളകല്ലേ നീ
    നെടുവീർപ്പിർപ്പുപോലുമാ സസ്മിത്മാം നിദ്രയെ തൊടല്ലേ
    ചിറകാർന്നു നീന്തുമാ സ്വപ്നങ്ങളിലെ മൗനവും തൊടല്ലേ
    ജലശയ്യയിൽ തളിരമ്പിളി കുളിരോളമേ ഇളകല്ലേ നീ

     

  • മോഹം കൊണ്ടു ഞാൻ

    മോഹം കൊണ്ടു ഞാൻ
    ദൂരെയേതോ ഈണം പൂത്ത നാൾ
    മധു തേടിപ്പോയി (മോഹം...)
    നീളേ താഴേ തളിരാർന്നു പൂവനങ്ങൾ

    (മോഹം...)

    കണ്ണിൽ കത്തും ദാഹം ഭാവജാലം പീലി നീർത്തി
    വർണ്ണങ്ങളാൽ മേലെ കതിർമാല കൈകൾ നീട്ടി
    സ്വർണ്ണത്തേരേറി ഞാൻ തങ്കത്തിങ്കൾ‌പോലെ
    ദൂരെ ആകാശ നക്ഷത്രപ്പൂക്കൾതൻ തേരോട്ടം

    (മോഹം...)

    മണ്ണിൽ പൂക്കും മേളം രാഗഭാവം താലമേന്തി
    തുമ്പികളായ് പാറി മണം തേടി ഊയലാടി
    നറും പുഞ്ചിരിപ്പൂവായ് സ്വപ്‌നക്കഞ്ചുകം ചാർത്തി
    ആരും കാണാതെ നിന്നപ്പോൾ സംഗമസായൂജ്യം

    (മോഹം...)

  • കനകമൈലാഞ്ചി നിറയെ തേച്ചെന്റെ

    കനകമൈലാഞ്ചി നിറയെ തേച്ചെന്റെ
    വിരലു ചോപ്പിച്ചു ഞാൻ
    അരികിൽ നീ വന്നു കവരുമെന്നെന്റെ
    കരളിലാശിച്ചു ഞാൻ
    കിളിമരച്ചോട്ടി​ലിരുവർ നാം പണ്ടു
    തളിരിളം പീലിയാൽ
    അരുമയായ് തീർത്തൊരരിയ മൺവീട്
    കരുതി ഞാനെത്ര നാൾ
    തെളിനിലാവിന്റെ ചിറകിൽ വന്നെന്റെ 
    പിറകിൽ നിൽക്കുന്നതായ്
    കുതറുവാനൊട്ടും ഇട തരാതെന്റെ 
    മിഴികൾ പൊത്തുന്നതായ്
    കനവിലാശിച്ചു ഞാൻ

    ഏകയായ് പാതയിൽ നീ വരും നേരമെന്തേ മങ്ങീ
    പൂവെയിൽ ദൂരെയായ് താരണിക്കുന്നിൻ മേലേ മാഞ്ഞൂ
    കൂട്ടുകൂടി ഓത്തുപള്ളീലാർത്തു പോയൊരോമൽക്കാലം പോയീ

    കനകമൈലാഞ്ചി നിറയെ തേച്ചെന്റെ
    വിരലു ചോപ്പിച്ചു ഞാൻ
    അരികിൽ നീ വന്നു കവരുമെന്നെന്റെ
    കരളിലാശിച്ചു ഞാൻ

    ജീവനേ നിന്റെയാ ചേലെഴും വാക്കും നോക്കും
    ഓർമ്മയിൽ നെഞ്ചിലെ പ്രാവുകൾ വീണ്ടുമെന്തേ തേടി
    കാത്തുകാത്തു കാട്ടിലഞ്ഞിമാലതന്നിലോരോ പൂവും വാടീ

    കിളിമരച്ചോട്ടി​ലിരുവർ നാം പണ്ടു
    തളിരിളം പീലിയാൽ
    അരുമയായ് തീർത്തൊരരിയ മൺവീട്
    കരുതി ഞാനെത്ര നാൾ
    കരുതി ഞാനെത്ര നാൾ

     

     

Contribution History

തലക്കെട്ട് Edited onsort descending Log message
ഭക്തജനങ്ങളുടെ ശ്രദ്ധക്ക് Fri, 21/02/2014 - 18:26
ലാസ്റ്റ് ബെഞ്ച് Fri, 21/02/2014 - 18:27
മകരമഞ്ഞ് Fri, 21/02/2014 - 18:28
വിജയൻ വി നായർ Fri, 21/02/2014 - 18:28
ബോംബെ മാർച്ച് 12 Fri, 21/02/2014 - 18:32
നായകൻ (2010) Fri, 21/02/2014 - 18:33
ബി കെ ഹരിനാരായണൻ Wed, 26/02/2014 - 17:30
8 1/4 സെക്കന്റ് Fri, 28/02/2014 - 11:07
ബാദ്ഷ (തെലുങ്ക് - ഡബ്ബ്) Fri, 28/02/2014 - 11:32
ഷാജി എൻ കരുൺ Sat, 01/03/2014 - 22:13
സ്വപാനം Tue, 04/03/2014 - 19:50
മിനിമോളുടെ അച്ഛൻ Fri, 07/03/2014 - 07:28
ഓണ്‍ ദ വേ Fri, 07/03/2014 - 07:54
ഭയ്യാ (തെലുങ്ക് - ഡബ്) Mon, 10/03/2014 - 11:26
ധ്വനി Thu, 13/03/2014 - 14:01 തിലകന്റെ അവാർഡ് ചേർത്തു.
വസന്തത്തിന്റെ കനൽ വഴികളിൽ Fri, 14/03/2014 - 12:01
ഇന്ത്യാ ടുഡെ Mon, 24/03/2014 - 12:00
പറങ്കിമല 2014 Mon, 24/03/2014 - 12:01
പ്രണയജീവിതം (തെലുങ്ക് - ഡബ്) Mon, 24/03/2014 - 12:27
മഹാമൗനത്തിന് ശേഷം Wed, 26/03/2014 - 18:46
കെ ആർ ഫിലിംസ് ഇന്റർനാഷണൽ Wed, 09/04/2014 - 11:31
സൈക്കോ Wed, 09/04/2014 - 11:57
ടി മുഹമ്മദ് ബാപ്പു Wed, 09/04/2014 - 12:17
സ്വപ്നാടനം Wed, 09/04/2014 - 12:21
സ്വപ്നാടനം Wed, 09/04/2014 - 12:24
സ്വപ്നാടനം Wed, 09/04/2014 - 12:29
​ ഗ്യാങ്ങ്സ്റ്റർ Mon, 21/04/2014 - 13:38
വണ്‍ ബൈ ടു Mon, 21/04/2014 - 13:48 പോസ്റർ അലൈന്മെന്റ് ശരിയാക്കി
7th ഡേ Wed, 23/04/2014 - 14:43
ഒരാള്‍പ്പൊക്കം Thu, 24/04/2014 - 11:41
ഒരാള്‍പ്പൊക്കം Thu, 24/04/2014 - 11:45
മസാല റിപ്പബ്ലിക്ക് Fri, 25/04/2014 - 11:24
പ്ലേ ഹൗസ് മോഷൻ പിക്ചേഴ്സ് Fri, 25/04/2014 - 11:50
സംസാരം ആരോഗ്യത്തിന് ഹാനികരം Fri, 25/04/2014 - 11:55
murukan kattakkada Tue, 29/04/2014 - 19:24
ഒരാൾപ്പൊക്കം Tue, 29/04/2014 - 19:57
ടി കൃഷ്ണനുണ്ണി Wed, 30/04/2014 - 14:04
ലോ പോയിന്റ് Thu, 01/05/2014 - 08:06 ട്രെയിലറും കഥാസന്ദർഭവും ചേർത്തു.
ഡോൺബ്രോസ് ഇന്റർനാഷണൽ Fri, 02/05/2014 - 11:15
മുഹമ്മദ് അൻസാർ Fri, 02/05/2014 - 11:24
ഗോപി സുന്ദർ Fri, 02/05/2014 - 11:31 Added Photo
ഉൽസാഹ കമ്മിറ്റി Fri, 02/05/2014 - 11:45
അത്ഭുതക്കാഴ്ചകളുടെ സാങ്കേതികവശങ്ങൾ Fri, 02/05/2014 - 12:02
മോസയിലെ കുതിര മീനുകൾ Fri, 02/05/2014 - 12:08
സന്ദീപ്‌ കുറിശ്ശേരി Fri, 02/05/2014 - 14:49
സന്ദീപ്‌ കുറിശ്ശേരി Fri, 02/05/2014 - 14:52
റ്റു നൂറാ വിത്ത് ലൗ Fri, 02/05/2014 - 15:26
ഇന്റർവ്യൂ: അത്ഭുതക്കാഴ്ചകളുടെ സാങ്കേതികവശങ്ങൾ Mon, 05/05/2014 - 17:11 input mode changed
ഇന്റർവ്യൂ: അത്ഭുതക്കാഴ്ചകളുടെ സാങ്കേതികവശങ്ങൾ Mon, 05/05/2014 - 17:28
nedumudi harikumar Tue, 06/05/2014 - 15:50

Pages