വി കെ രാമസ്വാമി

V K Ramaswamy

തമിഴിലെ ഹാസ്യ/സ്വഭാവ നടന്‍. മലയാളത്തിൽ സ്വാമി അയ്യപ്പന്‍, ജീസസ് തുടങ്ങിയ മൂന്നു നാല് ചിത്രങ്ങളില്‍ അഭിനയിച്ചു.

 

അവലംബം : മഹേഷ് മനുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്