Kumar Neelakandan

എന്റെ പ്രിയഗാനങ്ങൾ

  • ഓ കിനാക്കാലം

    ഓ... കിനാക്കാലം
    ഓ..... ഏതോ കഥ പോലെ..
    ഓ.... ശാന്തമീ തീരം
    ഓ... നാല് ചുമരുകളുള്ളിൽ ഒതുങ്ങിടാതുലകം

    കാൽ...കാൽനടക്കാലം
    തേൻ...തേൻകിളിക്കാലം
    ആൽ...ആൽത്തണൽക്കാലം
    നോക്ക് കൊണ്ട് പ്രേമം
    അറിഞ്ഞിരുന്ന കാലം
    വാക്കിനായി കാത്തു കാത്ത്
    നാൾ കൊഴിഞ്ഞ കാലം

    ഓ... കിനാക്കാലം
    ഓ..... ഏതോ കഥ പോലെ..
    ഓ.... ശാന്തമീ തീരം
    ഓ... നാല് ചുമരുകളുള്ളിൽ ഒതുങ്ങിടാതുലകം

    രാവിൽ ഈണത്തിൽ താരാട്ടുണ്ടേ
    വെയിലിൽ ചൂടാറ്റാൻ തണലുണ്ടേ
    തമ്മിൽ കണ്ടാൽ ചിരിയുണ്ടേ
    ഉള്ളം കേൾക്കാനായ് കാതുണ്ടേ
    ഒന്ന് പോലെ നമ്മൾ
    കലർന്നിരുന്ന കാലം
    ഈ മണ്ണിലും മനസ്സിലും
    കലർപ്പിടാത്ത കാലം

    ഓ... കിനാക്കാലം
    ഓ..... ഏതോ കഥ പോലെ..
    ഓ.... ശാന്തമീ തീരം
    ഓ... നാല് ചുമരുകളുള്ളിൽ ഒതുങ്ങിടാതുലകം

എഡിറ്റിങ് ചരിത്രം

തലക്കെട്ട് സമയംsort descending ചെയ്തതു്
ഒരു കടത്ത് നാടൻ കഥ Sun, 08/08/2021 - 19:42
ഒരു കടത്ത് നാടൻ കഥ Sun, 08/08/2021 - 19:56
അനുനാഥ് Sun, 08/08/2021 - 19:57
അനുനാഥ് Sun, 08/08/2021 - 20:04
അനുനാഥ് Sun, 08/08/2021 - 20:12
ഋഷി കൈനിക്കര Sun, 08/08/2021 - 20:27 Comments opened
പതിനെട്ടാം പടി Sun, 08/08/2021 - 20:28
ഋഷി കൈനിക്കര Mon, 09/08/2021 - 00:22
മൂൺവാക്ക് Mon, 09/08/2021 - 00:25
മൂൺവാക്ക് Mon, 09/08/2021 - 00:32
സുനിൽ ഗോപാലകൃഷ്ണൻ Mon, 09/08/2021 - 00:59
സാബു പ്ളാങ്കവിള Mon, 09/08/2021 - 01:31
വിൻസെൻ്റ് - അഭിനയം Mon, 09/08/2021 - 01:35
വിൻസെൻ്റ് Mon, 09/08/2021 - 01:36
ആൻജോ ജോസ് കണ്ടത്തിൽ Mon, 09/08/2021 - 01:37
മൂൺവാക്ക് Mon, 09/08/2021 - 01:37
നന്ദു ശ്രീകുമാർ Mon, 09/08/2021 - 10:46
നന്ദകുമാർ എസ് എസ് Mon, 09/08/2021 - 15:18
വരത്തൻ Mon, 09/08/2021 - 15:21
വിഷ്ണു ഗ്രൂവി Mon, 09/08/2021 - 15:31
സുന്ദരേശൻ കോട്ടൂർ Mon, 09/08/2021 - 15:34
അശ്വന്ത് Mon, 09/08/2021 - 15:36
അവറാൻ Mon, 09/08/2021 - 15:37
മൂൺവാക്ക് Mon, 09/08/2021 - 15:38
മൂൺവാക്ക് ചൊവ്വ, 10/08/2021 - 12:14
സുമേഷ് എസ് ജെ ചൊവ്വ, 10/08/2021 - 12:19
സുനിൽ കെ എസ് വ്യാഴം, 28/03/2024 - 21:36 Comments opened

Pages