Jayakrishnantu

Jayakrishnantu's picture

പേരു ജയകൃഷ്ണൻ, സ്വദേശം കോട്ടയം, ഇപ്പോൾ അമേരിക്കയിൽ ജോലി നോക്കുന്നു.  അണ്ണാറക്കണ്ണനും തന്നാലാവുന്നവിധം ഇവിടെ ഡാറ്റാ ചേർത്തു പോകുന്നു... 

ഡാറ്റാബേസിൽ വന്ന് ചേർന്നിട്ട് ഒരു മൂന്നാലു വർഷമായി.ആദ്യത്തെ മൂന്ന് വർഷം ഇരുന്നുറങ്ങി.കഴിഞ്ഞ വർഷം എങ്ങനെയോ എപ്പഴോ മെഡുല ഒബ്ലങ്ങേറ്റ നോക്കി ആരോ കൊട്ടിയെന്ന് തോന്നുന്നു.ഒറ്റ ഉയർത്തെഴുന്നേൽപ്പാരുന്നു.പിന്നെ ചറപറോ ചറപറോ ഡാറ്റാ ചേർക്കാൻ തുടങ്ങി.സൈറ്റിന്റെ മെയിൻ ഡാറ്റാ സൂക്ഷിപ്പുകാരനായി മാറി.ഇദ്ദേഹത്തിന് രാവിലെ എം3ഡിബിയിൽ കയറി ഒരൽപ്പം ഡാറ്റാ അടിച്ചില്ലെങ്കിൽ കൈവിറയൽ ഉണ്ടാകൂന്നു..! (അഡ്മിൻ ടീമിൽ നിന്ന് മറ്റുള്ളവർ)

എന്റെ പ്രിയഗാനങ്ങൾ

നിങ്ങളേറ്റവും സ്നേഹിയ്ക്കുന്ന ഗാനങ്ങളിൽ പോയി അവയ്ക്കു് അനുയോജ്യമായ റേറ്റിങ് കൊടുക്കുക. നിങ്ങൾ റേറ്റിങ് കൊടുത്ത ഗാനങ്ങൾ നിങ്ങളുടെ ഈ പ്രൊഫൈൽ പേജിൽ വരും.

എഡിറ്റിങ് ചരിത്രം

തലക്കെട്ട് സമയം ചെയ്തതു്
ദി ട്രൂത്ത് Sat, 17/01/2015 - 08:01 ചെറിയ തിരുത്ത്
ദ് ട്രൂത്ത് Sat, 17/01/2015 - 07:55 കൂടുതൽ വിവരങ്ങൾ ചേർത്തു
ആരവം Sat, 17/01/2015 - 01:58 കൂടുതൽ വിവരങ്ങൾ ചേർത്തു
മേജർ രവി വെള്ളി, 16/01/2015 - 22:35 ഏലിയാസ് ചേർത്തു
മാന്യന്മാർ വ്യാഴം, 15/01/2015 - 22:19
മാന്യന്മാർ വ്യാഴം, 15/01/2015 - 07:11 അഭിനേതാക്കളെ ചേർത്തു
പൊരുത്തം വ്യാഴം, 15/01/2015 - 03:45 ചെറിയ തിരുത്ത്
മാന്യന്മാർ വ്യാഴം, 15/01/2015 - 02:43 കൂടുതൽ വിവരങ്ങൾ ചേർത്തു
പി വി മുരുകൻ വ്യാഴം, 15/01/2015 - 02:24 പുതിയതായി ചേർത്തു
Murukesh(Actor) വ്യാഴം, 15/01/2015 - 02:24
മുരുകേശ് വ്യാഴം, 15/01/2015 - 02:24 ചെറിയ തിരുത്ത്
മുരുകേശൻ വ്യാഴം, 15/01/2015 - 02:22 ചെറിയ തിരുത്ത്
Murukan (Office) വ്യാഴം, 15/01/2015 - 02:21
Balamurugan (Pooja Studio) വ്യാഴം, 15/01/2015 - 02:20
ബാലമുരുകൻ വ്യാഴം, 15/01/2015 - 02:20 ചെറിയ തിരുത്ത്
പ്രേമൻ വ്യാഴം, 15/01/2015 - 02:16 പുതിയതായി ചേർത്തു
സുനിൽ കാരന്തൂർ വ്യാഴം, 15/01/2015 - 02:13 പുതിയതായി ചേർത്തു
എം സതീഷ് ചന്ദ്രൻ വ്യാഴം, 15/01/2015 - 02:11 പുതിയതായി ചേർത്തു
എം എൻ രാജൻ വ്യാഴം, 15/01/2015 - 02:08 പുതിയതായി ചേർത്തു
സുധാകർ വ്യാഴം, 15/01/2015 - 02:01 പുതിയതായി ചേർത്തു
കീർത്തി വ്യാഴം, 15/01/2015 - 02:00 പുതിയതായി ചേർത്തു
നിസരി വ്യാഴം, 15/01/2015 - 01:54 പുതിയതായി ചേർത്തു
മാരുതി വ്യാഴം, 15/01/2015 - 01:50 പുതിയതായി ചേർത്തു
പൊരുത്തം വ്യാഴം, 15/01/2015 - 00:46 കഥാസാരവും കൂടുതൽ വിവരങ്ങളും ചേർത്തു
പൊരുത്തം ബുധൻ, 14/01/2015 - 21:28 കൂടുതൽ വിവരങ്ങൾ ചേർത്തു
പ്രസാദ് ചെങ്ങന്നൂർ ബുധൻ, 14/01/2015 - 20:00 പുതിയതായി ചേർത്തു
യമനം ബുധൻ, 14/01/2015 - 19:59 തിരുത്ത - ചിത്രസംയോജനം
യമനം ബുധൻ, 14/01/2015 - 19:58 ചെറിയ തിരുത്ത - ഛായാഗ്രാഹകൻ
Kaladharan ബുധൻ, 14/01/2015 - 19:50
കലാധരൻ ബുധൻ, 14/01/2015 - 19:50 ഫീൽഡു ചേർത്തു
എല്ലാരും ചൊല്ലണ് ബുധൻ, 14/01/2015 - 19:49 സംവിധായകനെ തിരുത്തി
Kaladharan Adoor ബുധൻ, 14/01/2015 - 19:48
കറുത്ത പക്ഷികൾ ബുധൻ, 14/01/2015 - 19:47 നിർമ്മാതാവിനെ തിരുത്തി
കെ വി കലാധരൻ ബുധൻ, 14/01/2015 - 19:46 പുതിയതായി ചേർത്തു
ശങ്കരൻ പോറ്റി ബുധൻ, 14/01/2015 - 19:43 പുതിയതായി ചേർത്തു
പൊരുത്തം ബുധൻ, 14/01/2015 - 19:41 കൂടുതൽ വിവരങ്ങൾ ചേർത്തു
പ്രേമചന്ദ്രൻ ബുധൻ, 14/01/2015 - 19:37 പുതിയതായി ചേർത്തു
സന്തോഷ് തമ്പാനൂർ ബുധൻ, 14/01/2015 - 11:07 പുതിയതായി ചേർത്തു
സുധാകരൻ ബുധൻ, 14/01/2015 - 09:22 പുതിയതായി ചേർത്തു
മാസ്റ്റർ വിജയ് പ്രസാദ് ബുധൻ, 14/01/2015 - 07:41 പുതിയതായി ചേർത്തു
വിഷ്ണു വിജയ് കമ്പയിൻസ് ബുധൻ, 14/01/2015 - 07:36 പുതിയതായി ചേർത്തു
ഇതിഹാസ ചൊവ്വ, 13/01/2015 - 00:12 കഥാസന്ദർഭം തിരുത്തി
ഇതിഹാസ Mon, 12/01/2015 - 21:13 ചെറിയ തിരുത്തൽ
ഇതിഹാസ Mon, 12/01/2015 - 21:11 കഥാസാരവും കൂടുതൽ വിവരങ്ങളും ചേർത്തു
ഇതിഹാസ Sun, 11/01/2015 - 12:02 കൂടുതൽ വിവരങ്ങൾ ചേർത്തു
ഇന്ദ്രജിത്ത് ഉണ്ണി പാലിയത്ത് Sun, 11/01/2015 - 11:55 പുതിയതായി ചേർത്തു
ഇന്ദ്രജിത്ത് വി എഫ് എക്സ് Sun, 11/01/2015 - 11:54 പുതിയതായി ചേർത്തു
തുടക്കം Sun, 11/01/2015 - 10:03 കൊറച്ച് വിവരങ്ങൾ ചേർത്തു
അങ്കക്കുറി Sun, 11/01/2015 - 10:00 അഭിനേതാവിനെ ചേർത്തു
ജോസഫ് ഇ എ Sun, 11/01/2015 - 06:18 ഏലിയാസ് ചേർത്തു

Pages