hariyannan

hariyannan

എന്റെ പ്രിയഗാനങ്ങൾ

  • സംഗീതമീ ജീവിതം

     

    സംഗീതമീ ജീവിതം സംഗീതമീ ജീവിതം
    ഒരു മധുര സംഗീതമീ ജീവിതം
    ഒരു മധുര സംഗീതമീ ജീവിതം

    സമ്പത്തും ഭാഗ്യവും ഒന്നിച്ചു ചേർന്നാൽ
    സങ്കല്പം പോലെല്ലാം സാധിക്കുമെന്നാൽ
    സമ്പത്തും ഭാഗ്യവും ഒന്നിച്ചു ചേർന്നാൽ
    സങ്കല്പം പോലെല്ലാം സാധിക്കുമെന്നാൽ
    സംഗീതമീ ജീവിതം
    ഒരു മധുര സംഗീതമീ ജീവിതം
    ഒരു മധുര സംഗീതമീ ജീവിതം

    ഇല്ലാ ധനം സ്ഥാനമീ ലോകമായാ
    എല്ലാം നശിച്ചാലും എന്നാലും മായാ
    സംഗീതമീ ജീവിതം

    ആ രാഗത്തിൽ ലേശം അനുരാഗം വേണം
    ആരോമലാളൊന്നതേറ്റു പാടേണം
    ആ രാഗത്തിൽ ലേശം അനുരാഗം വേണം
    ആരോമലാളൊന്നതേറ്റു പാടേണം
    കൈയ്യിൽ കവിതയും മുന്തിരിച്ചാറും
    കൈയ്യിൽ കവിതയും മുന്തിരിച്ചാറും
    കൈ വന്നാലീ ലോകം മാറ്റുമന്നേരം
    സംഗീതമീ ജീവിതം

    ആശിക്കും രണ്ടു ഹൃദയങ്ങൾ ഒന്നായ്
    ആനന്ദ മഞ്ചത്തിൽ വിശ്രമിച്ചെന്നാൽ
    ആശിക്കും രണ്ടു ഹൃദയങ്ങൾ ഒന്നായ്
    ആനന്ദ മഞ്ചത്തിൽ വിശ്രമിച്ചെന്നാൽ
    ആരും മയങ്ങുമാ പ്രേമത്തിൽ നിന്നും
    എന്നാരോമലേ പോരൂമനുരാഗമാ -
    രാഗ സംഗീതമീ ജീവിതം
    ഒരു മധുര സംഗീതമീ ജീവിതം
    ഒരു മധുര സംഗീതമീ ജീവിതം

     

  • അകലെ അകലെ

    അകലേ അകലേ ആരോ പാടും
    ഒരു നോവു പാട്ടിന്റെ നേര്‍ത്ത രാഗങ്ങള്‍
    ഓര്‍ത്തു പോവുന്നു ഞാന്‍

    അകലേ അകലേ ഏതോ കാറ്റില്‍
    ഒരു കുഞ്ഞു പ്രാവിന്റെ തൂവലാല്‍ തീര്‍ത്ത
    കൂടു തേടുന്നു ഞാന്‍..അകലേ അകലേ..

    മറയുമോരോ പകലിലും നീ കാത്തു നില്‍ക്കുന്നു
    മഴനിലാവിന്‍ മനസുപോലെ പൂത്തു നില്‍ക്കുന്നു
    ഇതളായ് പൊഴിഞ്ഞു വീണുവോ മനസ്സില്‍ വിരിഞ്ഞൊരോര്‍മ്മകള്‍


    യാത്രയാകും യാനപാത്രം ദൂരെയാകവേ
    മഞ്ഞു കാറ്റേ മറയിലോ നീ മാത്രമാകവേ
    സമയം മറന്ന മാത്രകള്‍
    പിരിയാന്‍ വിടാത്തൊരോര്‍മ്മകള്‍.

     

നൽകിയ വിവരങ്ങളും നിർദ്ദേശങ്ങളും

സിനിമ സംഭാവന
പി വാസു പൂർണ്ണമായ ലേഖനം ചേർത്തു
പി സുബ്രഹ്മണ്യം തിരുത്തലുകൾ നടത്തി
ഫീമെയിൽ ഉണ്ണികൃഷ്ണൻ
ഫ്രീഡം ഫൈറ്റ് Added Rini Udayakumar actress
ബിനിഷ ബാലൻ പ്രൊഫൈൽ സൃഷ്ടിച്ചു. ഫോട്ടോയും വിവരങ്ങളും ചേർത്തു.
ബുല്ലേഹ്‌ ഷാ ചിത്രവും ലേഖനവും ചേർത്തു
ഭാഗ്യലക്ഷ്മി കൂടുതൽ വിവരങ്ങൾ ചേർത്തു.
മറിയ ലേഖനവും പുതിയ ഫോട്ടോയും ചേർത്തു
മുട്ടത്തു വർക്കി പുതിയ ലേഖനവും ജനന മരണ തീയതികളും ചേർത്തു.
മൃദു ഭാവേ ദൃഢ കൃത്യേ Added Amal Uday in the cast

Pages