തമ്പി അടൂർ

Thampi Adoor

പ്രിയദർശൻ ചിത്രങ്ങളിൽ ചെറിയ വേഷങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്ന നടൻ.മേഘം,വെട്ടം,കിളിച്ചുണ്ടൻ മാമ്പഴം തുടങ്ങിയവ എടുത്തുപറയാവുന്ന ചിത്രങ്ങൾ.അലക്‌സാണ്ടർ ദി ഗ്രേറ്റ് എന്ന ചിത്രത്തിന് ശേഷം സിനിമയിൽ സജീവമല്ല.സ്വദേശമായ അടൂരിൽ സ്പെയർ പാർട്സ് ബിസിനസുമായി മുന്നോട്ടുപോകുന്നു.