സജിൻ എസ് രാജ്

Sajin S Raj

 1992 ജനുവരി 18 ന് രാജന്റെയും സതിയുടെയും മകനായി തിരുവനന്തപുരത്ത് ജനിച്ചു. ജിയോ ബേബി സംവിധാനം ചെയ്ത ദി ഗ്രേറ്റ് ഇന്ത്യൺ കിച്ചൻ - മഹത്തായ ഭാരതീയ അടുക്കള എന്ന സിനിമയുടെ സഹനിർമ്മാതാവാണ്.

ഇമെയിൽ