രോഹിത് വി എസ് വാരിയത്ത്
Rohith VS Variyath
Rohith VS
തൃശ്ശൂർ ജില്ലയിൽ ഇരിങ്ങാലക്കുടയിൽ വി വി സുധാകരൻ്റെയും ചെമ്പകത്തിൻ്റെയും മകനായി ജനനം. Gups ആനന്ദപുരം, skhss ആനന്ദപുരം, SMV തിരുവനന്തപുരം എന്നിവിടങ്ങളിലായി സ്കൂൾ വിദ്യാഭ്യാസവും കുട്ടനെല്ലൂർ ഗവർമെൻ്റ് അച്യുതമേനോൻ കോളജിൽ കോളജ് വിദ്യാഭ്യാസവും പൂർത്തിയാക്കി. ഹ്രസ്വചിത്രങ്ങളിലൂടെയാണ് എഡിറ്റിംഗ് രംഗത്തേക്ക് വരുന്നത്. മികച്ച ഷോർട്ട് ഫിലിം എഡിറ്റർക്കുള്ള നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. Attention please എന്ന സിനിമയിലൂടെ ഫീച്ചർ ഫിലിം രംഗത്തേക്കും രോഹിത് ചുവടു വെച്ചു.. രേഖ, ഫ്രീഡം ഫൈറ്റ്, അഞ്ചക്കള്ളകൊക്കാൻ, പല്ലൊട്ടി 90's Kids എന്നിവയാണ് പ്രധാന ചിത്രങ്ങൾ.
ഫേസ്ബുക്ക്
https://www.facebook.com/rohit.vs.31?mibextid=LQQJ4d
ഇൻസ്റ്റഗ്രാം https://www.instagram.com/rohitvsvariyath/profilecard/?igsh=aXdjYTA5NXB6...