റിയാസ് എം ടി
Riaz M T
Date of Birth:
Sunday, 6 May, 1973
എഴുതിയ ഗാനങ്ങൾ: 1
സംവിധാനം: 3
കഥ: 4
സംഭാഷണം: 1
തിരക്കഥ: 1
ചലച്ചിത്ര സംവിധായകൻ/നടൻ/കഥാകൃത്ത്/ഗാനരചയിതാവ് എന്നീ നിലകളിൽ പ്രശസ്തനായ റിയാസ് എം ടി 1973 മെയ് 6 ആം തിയതി ആലപ്പുഴയിൽ ജനിച്ചു.
ദി ഡെഫ്/ബാലുവിന്റെ ഐതീഹ്യം എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുള്ള ഇദ്ദേഹം ഫ്ലാറ്റ് നമ്പർ 4 ബി/ഒന്നും ഒന്നും മൂന്ന്/ഡെഡ്ലൈൻ/ഡസ്റ്റ് ബിൻ/കരുവ് തുടങ്ങി നിരവധി ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.
ദി ഡെഫ്/ബാലുവിന്റെ ഐതീഹ്യം/ഫ്ലാറ്റ് നമ്പർ 4 ബി എന്നിവയുടെ കഥയും ഫ്ലാറ്റ് നമ്പർ 4 ബിയിലെ ഇനിയുമീറനണിയുമോ എന്ന ഗാനവും ഇദ്ദേഹത്തിന്റെ തൂലികയിൽ പിറന്നതാണ്.
സംവിധാനം ചെയ്ത സിനിമകൾ
ചിത്രം | തിരക്കഥ | വര്ഷം |
---|
ചിത്രം | തിരക്കഥ | വര്ഷം |
---|---|---|
ചിത്രം സൊല്യൂഷൻ | തിരക്കഥ റിയാസ് എം ടി | വര്ഷം 2021 |
ചിത്രം ബാലുവിന്റെ ഐതീഹ്യം | തിരക്കഥ അപ്പു ശ്രീനിവാസ് നായർ | വര്ഷം 2019 |
ചിത്രം ദി ഡെഫ് | തിരക്കഥ | വര്ഷം 2017 |
അഭിനയിച്ച സിനിമകൾ
സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
---|
സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
---|---|---|---|
സിനിമ ഫ്ലാറ്റ് നമ്പർ 4 ബി | കഥാപാത്രം | സംവിധാനം കൃഷ്ണജിത്ത് എസ് വിജയൻ | വര്ഷം 2014 |
സിനിമ ഒന്നും ഒന്നും മൂന്ന് | കഥാപാത്രം | സംവിധാനം അഭിലാഷ് എസ് ബി, ബിജോയ് ജോസഫ്, ശ്രീകാന്ത് വി എസ് | വര്ഷം 2015 |
സിനിമ ഡെഡ്ലൈൻ | കഥാപാത്രം | സംവിധാനം കൃഷ്ണജിത്ത് എസ് വിജയൻ | വര്ഷം 2018 |
സിനിമ ഡസ്റ്റ് ബിൻ | കഥാപാത്രം | സംവിധാനം മധു തത്തംപള്ളി | വര്ഷം 2018 |
സിനിമ കരുവ് | കഥാപാത്രം | സംവിധാനം ശ്രീഷ്മ ആർ മേനോൻ | വര്ഷം 2021 |
കഥ
ചിത്രം | സംവിധാനം | വര്ഷം |
---|
ചിത്രം | സംവിധാനം | വര്ഷം |
---|---|---|
ചിത്രം ഫ്ലാറ്റ് നമ്പർ 4 ബി | സംവിധാനം കൃഷ്ണജിത്ത് എസ് വിജയൻ | വര്ഷം 2014 |
ചിത്രം ദി ഡെഫ് | സംവിധാനം റിയാസ് എം ടി | വര്ഷം 2017 |
ചിത്രം ബാലുവിന്റെ ഐതീഹ്യം | സംവിധാനം റിയാസ് എം ടി | വര്ഷം 2019 |
ചിത്രം സൊല്യൂഷൻ | സംവിധാനം റിയാസ് എം ടി , പെക്സൻ അമ്പ്രോസ് | വര്ഷം 2021 |
തിരക്കഥ എഴുതിയ സിനിമകൾ
തലക്കെട്ട് | സംവിധാനം | വര്ഷം |
---|
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
തലക്കെട്ട് സൊല്യൂഷൻ | സംവിധാനം റിയാസ് എം ടി , പെക്സൻ അമ്പ്രോസ് | വര്ഷം 2021 |
സംഭാഷണം എഴുതിയ സിനിമകൾ
തലക്കെട്ട് | സംവിധാനം | വര്ഷം |
---|
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
തലക്കെട്ട് സൊല്യൂഷൻ | സംവിധാനം റിയാസ് എം ടി , പെക്സൻ അമ്പ്രോസ് | വര്ഷം 2021 |
ഗാനരചന
റിയാസ് എം ടി എഴുതിയ ഗാനങ്ങൾ
ഗാനം | ചിത്രം/ആൽബം | സംഗീതം | ആലാപനം | രാഗം | വര്ഷം |
---|
ഗാനം | ചിത്രം/ആൽബം | സംഗീതം | ആലാപനം | രാഗം | വര്ഷം |
---|---|---|---|---|---|
ഗാനം ഇനിയുമീറനണിയുമോ | ചിത്രം/ആൽബം ഫ്ലാറ്റ് നമ്പർ 4 ബി | സംഗീതം നിഖിൽ പ്രഭ | ആലാപനം ജി വേണുഗോപാൽ | രാഗം | വര്ഷം 2014 |
പ്രോജക്റ്റ് ഡിസൈനർ
പ്രോജക്റ്റ് ഡിസൈനർ
തലക്കെട്ട് | സംവിധാനം | വര്ഷം |
---|
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
തലക്കെട്ട് കരുവ് | സംവിധാനം ശ്രീഷ്മ ആർ മേനോൻ | വര്ഷം 2021 |
തലക്കെട്ട് ദി ലാസ്റ്റ് ഷെൽട്ടർ | സംവിധാനം വിഷ്ണു വി ഗോകുലൻ | വര്ഷം 2021 |