ആനന്ദനടനം ആടിഞാൻ

ആ....
ആനന്ദനടനം ആടിഞാൻ 
ആനന്ദനടനം ആടിഞാൻ 
ബഹുനാഗരീകമാകവെ കനകസഭയിൽ 
ആനന്ദനടനം ആടിഞാൻ 

നവരുഗമുണരുന്ന ഭാവലയങ്ങളിൽ 
ഈരേഴു പതിനാലു സ്തോത്രങ്ങൾ ഉണരുന്ന 
ആനന്ദനടനം ആടിഞാൻ 
ശിവനാനന്ദനടനം ആടിഞാൻ 

മഗരി പമഗരി ധപമഗരി 
സരിഗപധസ രിഗപധസ 
ഗപധപ ആനന്ദനടനം ആടിഞാൻ 
ഗരിമഗ ഗരിസനിധസ ഗരിസനിസധ 
രിസനിസമധപ മഗസരിഗപധ 
ആനന്ദനടനം ആടിഞാൻ 
സരിഗപമഗരി ഗ പ 
ഗപധസസനിധ സ രി 
ഗരിസനിധസ മധനിസ 
നിധമഗ ധപമഗ സരിഗപധ 
ആനന്ദനടനം ആടിഞാൻ 
ഗരി തകണതജം തധികിടത ത 
ധി തകണതജം തധികിടത ത 
തകണതജം തധികിടത ത 
തകണതജം തധിംകിണതോംത 
ത തകണത തധിംകിണതോംത 
ആനന്ദനടനം ആടിഞാൻ 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Anandanadanam Adinjan

Additional Info

Year: 
1992

അനുബന്ധവർത്തമാനം