നിങ്ങൾ ക്യാമറ നിരീക്ഷണത്തിലാണ്
കഥ:
തിരക്കഥ:
സംഭാഷണം:
സംവിധാനം:
നിർമ്മാണം:
റിലീസ് തിയ്യതി:
Friday, 1 February, 2019
ഭഗത് മാനുവല്‍,ജയകുമാര്‍,ശെെത്യാ സന്തോഷ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ സി.എസ്. വിനയന് കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് "നിങ്ങള്‍ ക്യാമറ നിരീക്ഷണത്തിലാണ് ". റിജോയസ് ഫിലിം കമ്പിനിയുടെ ബാനറില്‍ ജലേഷ്യസ്.ജി നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ സന്തോഷ് ഗോപാല്‍,അഭിലാഷ് കെ.ബി എന്നിവര്‍ ചേര്‍ന്നെഴുതുന്നു.