ഞാൻ നിന്നെത്തേടിവരും
ഞാൻ നിന്നെ തേടിവരും ഒരു നദിയെ
നിന്നിലൊന്നലിഞ്ഞു ചേരാൻ അലയെ
പോകെ പോകെ എന്റെ നെഞ്ചു പിടയേ
കേൾക്കുകില്ലേ ചേർക്കുകില്ലേ കാതലേ
ചെന്തീയേ --------- നദിയെ
സഖി നീയേ ഈ ജീവനൊടുങ്ങും എൻ സിരയെ
വെൺ ചായമിട്ട തെരുവുകളിതുവഴി
നിൻ നിഴലായൊഴുകവേ ..
പണ്ടെങ്ങോ കേട്ട ലബനൂർ കഥയിലെ
പെൺകൊടിയായിവളിതാ...
എണ്ണിത്തീരാ വിൺതാരം ദൂരെ
നമ്മെ നോക്കി ഒരു ചിരി ചിതറിയോ
ഈയൽ പോലെ നീയും ഞാനും
പ്രേമത്തിയിൽ വീണ് സുഖമായെരിയേ ...
ഞാൻ നിന്നെ തേടിവരും ഒരു നദിയെ
നിന്നിലൊന്നലിഞ്ഞു ചേരാൻ അലയെ
പോകെ പോകെ എന്റെ നെഞ്ചു പിടയേ
കേൾക്കുകില്ലേ ചേർക്കുകില്ലേ കാതലേ
ചെന്തീയേ --------- നദിയെ
സഖി നീയേ ഈ ജീവനൊടുങ്ങും എൻ സിരയെ
ഞാൻ നിന്നെ തേടിവരും ഒരു നദിയെ
നിന്നിലൊന്നലിഞ്ഞു ചേരാൻ അലയെ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Njan ninnethedivarum nile nadiye
Additional Info
Year:
2017
ഗാനശാഖ: