രതിവിലാസം

ഹേ ..ഹേ ..
കോമളദൃഡഗാത്രം.. മാനസമതിലോലം
ചഞ്ചലമണിനേത്രം മഞ്ജുള മധുപാത്രം
വിൺമതികലപോൽ പുതിയൊരു കിന്നരനിവനിൽ
കൺമുനകളിൽ സായകമെയ്തംഗനകളിതാ
പതഞ്ഞുതൂവും രതിവിലാസം..
നിറങ്ങളണിയും അനഘനിമിഷം
ഹൃദയമിനിയോ പ്രണയഭരിതം
തരളമിളകും നളിനമുകുളം..
പതഞ്ഞുതൂവും രതിവിലാസം... 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Rathivilasam

Additional Info

Year: 
2016

അനുബന്ധവർത്തമാനം