ചന്ദന പൂങ്കാവനത്തിൽ

ചന്ദനപ്പൂങ്കാവനത്തിൽ ശ്രീരാഗം..
പഞ്ചവർണ്ണ പൈങ്കിളികൾ പാടുന്നു
മധുചന്ദ്രികയിൽ ചന്ദമെഴും തേരേറി
ഋതുദേവതകൾ പുഞ്ചിരിയാൽ പോരുമ്പോൾ ..

[ഈ ഗാനത്തിന്റെ ഓഡിയോ /വീഡിയോ ലഭ്യമല്ലാത്തതിനാൽ വരികൾ പൂർണ്ണമാക്കാൻ സാധിച്ചിട്ടില്ല.
നിങ്ങൾക്കിത് ചേർക്കാൻ സാധിക്കുമെങ്കിൽ ദയവായി ചേർക്കുമല്ലോ ..]

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
chandana poonkavanathil

Additional Info

Year: 
2016

അനുബന്ധവർത്തമാനം