സാൻഡ് സിറ്റി
കഥ:
തിരക്കഥ:
സംഭാഷണം:
സംവിധാനം:
നിർമ്മാണം:
Tags:
റിലീസ് തിയ്യതി:
Friday, 2 January, 2015
ഡി ജെ എം അസോസിയെറ്റ്സിന്റെ ബാനറിൽ എം ഐ വസന്ത്‌കുമാർ നിർമ്മിച്ച് നടൻ ശങ്കർ സംവിധാനം ചെയ്യുന്ന ചിത്രമാണ് സാൻഡ് സിറ്റി. നിരവധി പുതുമുഖ താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നു. നിർമ്മാതാവ് എം ഐ വസന്ത്‌കുമാർ തന്നെയാണ് തിരക്കഥ രചിച്ചിരിക്കുന്നത്. പൂർണ്ണമായും ദുബായിൽ ചിത്രീകരണം നടന്ന ചിത്രമാണ് സാൻഡ് സിറ്റി.