ആരോമലേ ആനന്ദമേ

ആയ്.. ആയ്.. ആയ്  തെന്നല്‍ പോലെ
ആയ്.. ആയ്.. ആയ്  മെല്ലെ തഴുകും
ആയ്.. ആയ്.. ആയ്  വിണ്ണിന്‍ താരകം
ആയ്.. ആയ്.. ആയ്  ഇന്നെന്‍ മോഹം
ആയ്.. ആയ്.. ആയ്  നിഴലായ്‌ ചാരെ
ആയ്.. ആയ്.. ആയ്..  ലോകം സ്വര്‍ഗ്ഗമോ
ആരോമലേ... യെ യെ എയോ.. ആനന്ദമേ...
യെ യെ എയോ...
മായാതെ നിന്നില്‍ ചേരുമോ ഈ നാളുകള്‍
ആരോമലേ...യെ യെ എയോ.. ആനന്ദമേ
യെ യെ എയോ...
മായാതെ നിന്നില്‍ ചേരുമോ ഈ നാളുകള്‍

നിത്യമാം സത്യമേ നിന്‍ മന്ദഹാസങ്ങളിന്‍
നിസ്വനം കേട്ടു ഞാന്‍ ഉണര്‍ന്നീടുമോരോ ദിനം 
ഇന്നെന്‍ വരമോ.. ഒരു പാഴ്ക്കിനാവോ
മായാക്കനവോ.. വാടും മലരോ
നൂറായിരം നാളുകള്‍ കാവലായ്‌ നിന്നിടാം
എന്‍ മാനസം.. മൂളുമീ രാഗം കേള്‍ക്കുമോ

ആയ്.. ആയ്.. ആയ്  തെന്നല്‍ പോലെ
ആയ്.. ആയ്.. ആയ്  മെല്ലെ തഴുകും
ആയ്.. ആയ്.. ആയ്  വിണ്ണിന്‍ താരകം
ആയ്.. ആയ്.. ആയ്  ഇന്നെന്‍ മോഹം
ആയ്.. ആയ്.. ആയ്  നിഴലായ്‌ ചാരെ
ആയ്.. ആയ്.. ആയ്..  ലോകം സ്വര്‍ഗ്ഗമോ

ആരോമലേ... യെ യെ എയോ.. ആനന്ദമേ...
യെ യെ എയോ...
മായാതെ നിന്നില്‍ ചേരുമോ ഈ നാളുകള്‍
ആരോമലേ...യെ യെ എയോ.. ആനന്ദമേ
യെ യെ എയോ...
മായാതെ നിന്നില്‍ ചേരുമോ ഈ നാളുകള്‍ (2)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
aromale anandame

Additional Info

അനുബന്ധവർത്തമാനം